കണ്ണൂർ മഹോത്സവം നവംബർ 30നു ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയയിൽ

kannoor

നവംബർ 16 നു നടത്താൻ തീരുമാനിച്ചു കുവൈറ്റ്‌ ഗവണ്മെന്റിന്റെ സുരക്ഷ മുന്നറിയിപ്പ് പരിഗണിച്ചു മാറ്റിവെച്ച    കണ്ണൂർ മഹോത്സവം നവംബർ 30നു ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയയിൽ വെച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

.