തനിമ ഗാന്ധി സ്‌മൃതി സന്ധ്യ സംഘടിപ്പിച്ചു

gandhi smrithi

തനിമ കുവൈത്തിന്റെ നേതൃത്വത്തിൽ ഗാന്ധിജിക്കുനേരെ നടന്ന അധിക്ഷേപത്തിനെതിരെ പ്രതിഷേധിക്കാനും പുതിയ തലമുറക്ക് ഗാന്ധിയൻ ആശയങ്ങൾ പകർന്നു നൽകാനുമായി ഗാന്ധി സ്‌മൃതി സന്ധ്യ സംഘടിപ്പിച്ചു.

gandhi smrithi2